---
title: "വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​പ​ന ന​ട​ത്തി വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു."
english_title: "Lakhs were cheated by selling land by creating fake documents. The police arrested the three-member gang."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99796/Lakhs-were-cheated-by-selling-land-by-creating-fake-documents."
published_at: "2023-02-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1065ab65f_cbvnm.jpg"
keywords: []
---

# വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​പ​ന ന​ട​ത്തി വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

> **Lead Summary:** **എ​രു​മ​പ്പെ​ട്ടി: **വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​പ​ന ന​ട​ത്തി വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രാ​ളു​ടെ ഭൂ​മി കാ​ണി​ച്ച് കൊ​ടു​ത്താ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വെ​ള്ള​റ​ക്കാ​ട് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ൻ , പെ​രി​ങ്ങോ​ട്ടു​ക്ക​ര കാ​ട്ടി​കോ​ല​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ് , ചെ​ന്ത്രാ​പ്പി​ന്നി പ​ണി​ക്ക​ശ്ശേ​രി വീ​ട്ടി​ൽ പ്രി​ൻ​സ് എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**എ​രു​മ​പ്പെ​ട്ടി: **വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​പ​ന ന​ട​ത്തി വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രാ​ളു​ടെ ഭൂ​മി കാ​ണി​ച്ച് കൊ​ടു​ത്താ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വെ​ള്ള​റ​ക്കാ​ട് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ൻ , പെ​രി​ങ്ങോ​ട്ടു​ക്ക​ര കാ​ട്ടി​കോ​ല​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ് , ചെ​ന്ത്രാ​പ്പി​ന്നി പ​ണി​ക്ക​ശ്ശേ​രി വീ​ട്ടി​ൽ പ്രി​ൻ​സ് എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ആ​ധാ​രം എ​ഴു​ത്തു​കാ​രി ഇ​രി​ങ്ങ​പ്പു​റം കാ​ഞ്ഞി​ര​പ​റ​മ്പി​ൽ ശോ​ഭ​യെ (57) പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി വാ​ക്ക​യി​ൽ വീ​ട്ടി​ൽ ശ്രീ​നി​വാ​സ​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി ഗം​ഗാ​ധ​ര​നും കൂ​ട്ടു​പ്ര​തി​യാ​യ പ്രി​ൻ​സും ചേ​ർ​ന്ന് കേ​ച്ചേ​രി ചെ​റ​നെ​ല്ലൂ​രി​ലു​ള്ള സ്ഥ​ലം കാ​ണി​ച്ച് കൊ​ടു​ത്ത് ഗം​ഗാ​ധ​ര​ന്റെ സ്ഥ​ല​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ശ്രീ​നി​വാ​സ​ന് 15 ല​ക്ഷം രൂ​പ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99796/Lakhs-were-cheated-by-selling-land-by-creating-fake-documents.)