---
title: "സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം."
english_title: "Fire on private property."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99802/fire-on-private-property"
published_at: "2023-02-26T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb143bb3319_zfdghf.jpg"
keywords: []
---

# സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം.

> **Lead Summary:** **തില്ലങ്കേരി: **ആലാച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. റമ്പര്‍ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫേഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുന്നു.

## Article Content

**തില്ലങ്കേരി: **ആലാച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. റമ്പര്‍ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫേഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99802/fire-on-private-property)