---
title: "വരവൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം, 4 പേര്‍ക്ക് പരിക്ക്"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99834/thrichur"
published_at: "2023-02-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb2ce5ded9f_Screenshot_20230226-152524_Facebook.jpg"
keywords: []
---

# വരവൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം, 4 പേര്‍ക്ക് പരിക്ക്

> **Lead Summary:** **തൃശ്ശൂര്‍**: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ശ്യാംജിത്, രാജേഷ്, ശ്യംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.

## Article Content

**തൃശ്ശൂര്‍**: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ശ്യാംജിത്, രാജേഷ്, ശ്യംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99834/thrichur)