---
title: "മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്."
english_title: "The fourth film of the Mammootty Company is the First Look Poster."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99858/the-fourth-film-of-the-mammootty-company-is-the-first-look-poster"
published_at: "2023-02-26T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb5d32e987c_kannu-squad.jpg"
keywords: []
---

# മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

> **Lead Summary:** മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റോബി വർഗീസ് രാജ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു. ചിത്രത്തിൻ്റെ കഥ മുഹമ്മദ് ഷാഫിയാണ്. നടൻ റോണി ഡേവിഡും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കും. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്ങ്.

## Article Content

മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റോബി വർഗീസ് രാജ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചു. ചിത്രത്തിൻ്റെ കഥ മുഹമ്മദ് ഷാഫിയാണ്. നടൻ റോണി ഡേവിഡും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കും. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്ങ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99858/the-fourth-film-of-the-mammootty-company-is-the-first-look-poster)