---
title: "ചാരായം വാറ്റുന്നതിനിടെ പിടിയിൽ"
english_title: "In the hold of the jealous"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99865/in-the-hold-of-the-jealous"
published_at: "2023-02-26T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb63ea01ed6_cfdf.jpg"
keywords: []
---

# ചാരായം വാറ്റുന്നതിനിടെ പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണക്കായി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നുമ്മൽ വീട്ടിൽ പവിത്രൻ എന്നയാളെ വീട്ടിൽ നിന്ന് ചാരായം വാറ്റുമ്പോൾ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് 18 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും മറ്റു വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ.ഷാജി.പി ഒ (ട്രേഡ് ) സിവിൽ എക്സൈസ് ഓഫീസർമാരാ കെ.സുനീഷ്.എം.പി. ഹാരിസ്,വനിതാ സി വിൽ എക്സൈസ് ഓഫീസർ പി.ഷൈനി എന്നിവർ പങ്കെടുത്തു.

## Article Content

**മട്ടന്നൂർ: **എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണക്കായി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നുമ്മൽ വീട്ടിൽ പവിത്രൻ എന്നയാളെ വീട്ടിൽ നിന്ന് ചാരായം വാറ്റുമ്പോൾ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് 18 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും മറ്റു വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ.ഷാജി.പി ഒ (ട്രേഡ് ) സിവിൽ എക്സൈസ് ഓഫീസർമാരാ കെ.സുനീഷ്.എം.പി. ഹാരിസ്,വനിതാ സി വിൽ എക്സൈസ് ഓഫീസർ പി.ഷൈനി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99865/in-the-hold-of-the-jealous)