---
title: "കൂത്തുപറമ്പ്മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Bitten by a stray dog ​​in Koothuparammooriyad area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99938/bitten-by-a-stray-dog-in-koothuparammooriyad-area"
published_at: "2023-02-27T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc369ad2d76_A07DF668-D937-4BD2-8757-72E1C53F7F83.jpg"
keywords: []
---

# കൂത്തുപറമ്പ്മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** കൂത്തുപറമ്പ്: മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂര്യാട് സെൻ്ററിലെ റയാൻ , അൻമിത്ര , ഷെർളി എന്നിവർക്കും ബേക്കറിയിലെത്തിയ ഒരു സ്ത്രീക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെയും കണ്ണൂരിലെയും ആസ്പത്രികളിൽ ചികിത്സ തേടി.

## Article Content

കൂത്തുപറമ്പ്: മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂര്യാട് സെൻ്ററിലെ റയാൻ , അൻമിത്ര , ഷെർളി എന്നിവർക്കും ബേക്കറിയിലെത്തിയ ഒരു സ്ത്രീക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെയും കണ്ണൂരിലെയും ആസ്പത്രികളിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99938/bitten-by-a-stray-dog-in-koothuparammooriyad-area)