---
title: "കോഴിപ്പോര് നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി"
english_title: "The police arrested seven people who carried out the cockfight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99948/the-police-arrested-seven-people-who-carried-out-the-cockfight"
published_at: "2023-02-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc4110c92b8_cock-fight.jpg"
keywords: []
---

# കോഴിപ്പോര് നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി

> **Lead Summary:** **പാലക്കാട്**: അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂര്‍ പൊലീസ് പിടികൂടി.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍, അരവിന്ദ് കുമാര്‍ , വണ്ണാമട സ്വദേശി ഹരിപ്രസാദ് , കൊഴിഞ്ഞാമ്പാറ ദിനേശ് , പഴനിസ്വമി , ശബരി , സജിത് എന്നിവരെയാണ് പിടികൂടിയത്.

## Article Content

**പാലക്കാട്**: അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂര്‍ പൊലീസ് പിടികൂടി.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍, അരവിന്ദ് കുമാര്‍ , വണ്ണാമട സ്വദേശി ഹരിപ്രസാദ് , കൊഴിഞ്ഞാമ്പാറ ദിനേശ് , പഴനിസ്വമി , ശബരി , സജിത് എന്നിവരെയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99948/the-police-arrested-seven-people-who-carried-out-the-cockfight)