SHARE NEWS
കണ്ണൂർ : സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ഡിനു (36) നിര്യാതയായി.മാവടി സ്വദേശി കൊടക്കാട്ട് ഡിനുവിൻ്റെ ഭാര്യയാണ്. കണ്ണൂർ കുടിയാന്മല സ്വദേശിനിയാണ് മഞ്ജു. മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.