അടക്കാത്തോട് പള്ളിയറ ദേവി ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ.

By | Saturday January 25th, 2020

SHARE NEWS

അടക്കാത്തോട്:  പള്ളിയറ ദേവി ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ.
മഹോൽസവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന നൃത്ത സന്ധ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ മുൻകൂട്ടി അറിയിക്കേണ്ടതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു
ബന്ധപ്പെടേണ്ട നമ്പർ
അനീഷ് – 9495082009. നാരായണൻ 9400414449 ( സെക്രട്ടറി)

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read