Categories
headlines

പച്ചക്കറിയുടെ മറവിൽ മദ്യക്കടത്ത് ; ഇരിട്ടിയിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിട്ടി: പച്ചക്കറിയുടെ മറവിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച കർണാടക മദ്യം ശേഖരം ഇരിട്ടി പോലീസ് പിടികൂടി. 360 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മണത്തണ കല്ലടി മുക്കിലെ കാവാട്ട് ലെനി പോൾ (30 ) കണ്ണവം ഇടുമ്പ താനീന്റെ കീഴിൽ എ സബീഷ് (35 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മദ്യം കടത്താൻ ഉപയോഗിച്ച മിനി പിക്കപ്പ് വാനും പോലീസ് പിടിച്ചെടുത്തു. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിൽ എസ് ഐ നാസർ പൊയിലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ്, സൗമ്യ , നിജേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP