ആവേശത്തിൽ പൈത്യക നഗരിയും. 25-ാമത് രാജ്യാന്തര ചലച്ചിത്രമേ ളയ്ക്ക് തലശ്ശേരിയിൽ തുടക്കമായി.

By | Tuesday February 23rd, 2021

SHARE NEWS

തലശ്ശേരി: മീഡിയ സെൽ ഉദ്‌ഘാടനം
അനുകുമാരി IAS (സബ് കളക്ടർ, തലശ്ശേരി) നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സിനിമ സംവിധായകൻ ഹരിഹരൻ തുടങ്ങി പ്രമുഖർ ച4ങ്ങിൽ പങ്കെടുത്തു.

ഫെസ്റ്റിവൽ ഓഫീസ് ഉദ്‌ഘാടനം
ലിബർട്ടി ബഷീർ നിർവഹിച്ചു.

ലിബർട്ടി മുവീ ഹൗ
സ്, ലിബർട്ടി ബൂട്ട്സ്, ലിബർട്ടി
ഗോൾഡ്, ലിബർട്ടി ലിറ്റിൽ പാര
ഡെസ്, ലിബർട്ടി പാരഡൈസ്,
ലിബർട്ടി മിനി പാരഡൈസ് എന്നീ
തിയറ്ററുകളിലാണു പ്രദർശനം.

തലശ്ശേരിയിൽ മേളയ്ക്ക് ഉത്സവാന്തരീക്ഷത്തിൽ തുടക്കമായതായി കമൽ പറഞ്ഞു.

ഒരേ സമയം 1500 പേർക്കാണ്
അവസരം. പാസ് മുഖേനയാണു
പ്രവേശനം.കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട്
ജില്ലകളിൽ നിന്നുള്ളവരും തലശ്ശേ
രിയിലെ മേളയിൽ പങ്കെടുക്കും.
കോവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമാണ് ഉളളിലേക്ക് പ്രവേശിപ്പിക്കുന്നത്.
തെർമൽ സ്കാനിങ് നടത്തിയ ശേഷമായിരിക്കും തിയറ്ററുകളിലേക്കു പ്രവേശനം.

46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകൾ പ്രദർശിപ്പിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: