ആറളം പുനരധിവാസ മേഖലയിലെ ആറാം ബ്ലോക്കിൽ തീപിടിത്തം

By | Tuesday January 14th, 2020

SHARE NEWS

ആറളം:  പുനരധിവാസ മേഖലയിലെ ആറാം ബ്ലോക്കിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പുനരധിവാസ കേന്ദ്രത്തിനു സമീപം കുറ്റിക്കാടിന് തീപിടിച്ചത് . നാട്ടുകാർ വിവരം അറിയിച്ചതിന് അടിസ്ഥാനത്തിൽ ഇരിട്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read