Categories
headlines

വനം കൊള്ള; കൊട്ടിയൂരിൽ ബിജെപി നിൽപ്പ് സമരം സംഘടിപ്പിച്ചു

വനം കൊള്ള നടത്തിയ സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അരുൺ ഭരത്ഭരത്, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് ശശി കൊട്ടിയൂർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP