മൂന്ന് മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണവുമായി തോമസ് ഐസക്.

By | Friday January 15th, 2021

SHARE NEWS

ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നിരവധി വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മുന്നോട്ടുവെച്ചായിരുന്നു ബജറ്റവതരണം. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ബജറ്റിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പിലാക്കാനുള്ള പണമുണ്ട് എന്ന് തോമസ് ഐസക് വിശദീകരിച്ചിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: