ബസ്സ് കെട്ടിവലിച്ച് പ്രതിഷേധം

By | Thursday February 25th, 2021

SHARE NEWS

അന്യായമായഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച്ക ണ്ണൂരിൽ ബസ് കെട്ടിവലിച്ചു പ്രതിഷേധം .
ജില്ലാബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ്
ചേമ്പർഹാൾ മുതൽ കാൽടെക്സ് ജംഗ്‌ഷൻ വരെ ബസ്സ് കെട്ടിവലിച്ച് പ്രതിക്ഷേധിച്ചത്

തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ്ണയും നടത്തി. പി.പി.മോഹൻ രാജ്കുമാർ കരുവാരത്ത് എന്നിവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read