നിബന്ധനകളോടെ കൊട്ടിയൂര്‍ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറക്കും

By | Thursday September 24th, 2020

SHARE NEWS

 

കൊട്ടിയൂര്‍ : പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ 43 ഓളം ആളുകള്‍ക്കാണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ ചുരുങ്ങിയ ആളുകൾ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്. ടൗണുകളില്‍ ആളുകള്‍ അനിയന്ത്രിതമായി എത്തിയതോടെയാണ് പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി പഞ്ചായത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ആദ്യഘട്ടത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെങ്കിലും പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഈ മാസം 24 വരെ നീട്ടുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read