ചാലോട് തെരൂരിൽ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 9 കിലോ ചന്ദനം പിടികൂടി

By | Sunday September 27th, 2020

SHARE NEWS

ചാലോട്: അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 9 കിലോ ചന്ദനം കൊട്ടിയൂർ റെയിഞ്ച് ഓഫീസർ പി വിനു , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ അനീഷ് കെ സി , ജിജിൽ കെ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിജേഷ് കെ വി ,ജിതിൻ എം ,ശിവശങ്കർ കെ വി ,മുകേഷ്, ഡ്രൈവർ വത്സരാജ് എന്നിവർ ചേർന്ന് ചാലോടിനടുത്ത് തെരൂർ എന്ന സ്ഥലത്ത് വെച്ച് പിടികൂടി. തെരൂർ സ്വദേശിയായ ഷമീറാണ് പിടിയിലായത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read