ചുങ്കക്കുന്ന് ഗവ യു പി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

By | Saturday January 26th, 2019

SHARE NEWS

 

ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ. യു പി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഇ ആര്‍ വിജയന്‍ പതാക ഉയര്‍ത്തി. ഇ സി ബാലന്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.ജോസ് പള്ളിക്കമാലില്‍,ജോഷി പള്ളിക്കമാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചുങ്കക്കുന്ന് ടൗണില്‍ ഫ്ളാഷ്  മോബ് നടന്നു.അധ്യാപകരായ പി ഡി തങ്കച്ചന്‍,ലിസി പി എ,സിനി കെ സെബാസ്റ്റ്യന്‍,ബിന്‍സിമോള്‍ വി ,നീതു കെ വി എന്നിവര്‍ നേതൃത്വം നല്‍കി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read