കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ.

By | Saturday September 26th, 2020

SHARE NEWS

 

കണിച്ചാർ : കോവിഡ് മലയോരമേഖലയിൽ ശക്തി ആർജിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വ്യാപനസാധ്യത കൂടിയേക്കുമെന്ന ആശങ്കയുടെ ഭാഗമായാണ് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പഞ്ചായത്തിലെ ഏതാനും വാർഡുകൾ നിലവിലെ കണ്ടയ്നമെന്റ് സോണുകളാണ്.
ഇതിൽത്തന്നെ പല വാർഡുകളിലും കോവിഡ് ബാധിതർ ഹോം ഐസൊലേഷനിൽ വീടുകളിലുണ്ട്.

മലയോരമേഖലയിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച പഞ്ചായത്താണ് കണിച്ചാറെങ്കിലും പഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനസാധ്യത കുറഞ്ഞ തോതിലാക്കുന്നതിനും കണിച്ചാർ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read