Categories
headlines

കെ.സുധാകരൻ സ്ഥാനമേറ്റതിൽ ആഹ്‌ളാദം: ലഡു വിതരണം ചെയ്ത് മണത്തണയിലെ കോൺഗ്രസ് പ്രവർത്തകർ

മണത്തണ: കെ.പി.സി.സി. പ്രസിഡണ്ടായി കെ.സുധാകരൻ എം.പി. സ്ഥാനമേറ്റെടുത്തതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് മണത്തണയിലെ കോൺഗ്രസ് പ്രവർത്തകർ അനുമോദന യോഗം ചേർന്ന് ലഡു വിതരണം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് യോഗം ഉദ്‌ഘാടനം ചെയിതു. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. മാത്യു സ്വാഗതം പറഞ്ഞു. വീ.കെ.രവീന്ദ്രൻ, വി.രവീന്ദ്രൻ, ജോണി ചിറമ്മൽ, വർഗീസ് ചിരട്ടവേലിൽ, തോമസ് പാറയ്ക്കൽ, ബെന്നി ചിറമ്മൽ, രാജു പാറനാൽ, ജോർജ്ജ് പള്ളിക്കുടിയിൽ,, ബിജു കദളി കാട്ടിൽ , കുഞ്ഞുമോൻ കൊല്ലരിക്കൽ, റെന്നി കാഞ്ഞിരപ്പുഴ, മധുസൂദനൻ ആയ്യോത്തുംച്ചാൽ, ഔസേപ്പച്ചൻ ചിറക്കൽ, വിജയൻ മാത്തോട്ടം, തങ്കച്ചൻ സി.വി, എന്നിവർ പ്രസംഗിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP