Categories
news

കണ്ണൂർ ജില്ലയില്‍ 1112 പേര്‍ക്ക് കൂടി കൊവിഡ്; 1096 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1096 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.52%

സമ്പര്‍ക്കം മൂലം:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 68ആന്തൂര്‍ നഗരസഭ 29ഇരിട്ടി നഗരസഭ 13കൂത്തുപറമ്പ് നഗരസഭ 16മട്ടന്നൂര്‍ നഗരസഭ 16പാനൂര്‍ നഗരസഭ 14പയ്യന്നൂര്‍ നഗരസഭ 27ശ്രീകണ്ഠാപുരം നഗരസഭ 9തളിപ്പറമ്പ് നഗരസഭ 15തലശ്ശേരി നഗരസഭ 28ആലക്കോട് 11അഞ്ചരക്കണ്ടി 7ആറളം 24അയ്യന്‍കുന്ന് 3അഴീക്കോട് 28ചപ്പാരപ്പടവ് 4ചെമ്പിലോട് 28ചെങ്ങളായി 17ചെറുകുന്ന് 5ചെറുപുഴ 8ചെറുതാഴം 15ചിറക്കല്‍ 12ചിറ്റാരിപ്പറമ്പ് 10ചൊക്ലി 7ധര്‍മ്മടം 11എരമം കുറ്റൂര്‍ 6എരഞ്ഞോളി 3എരുവേശ്ശി 5ഏഴോം 5ഇരിക്കൂര്‍ 5കടമ്പൂര്‍ 7കടന്നപ്പള്ളി പാണപ്പുഴ 6കതിരൂര്‍ 6കല്യാശ്ശേരി 12കണിച്ചാര്‍ 5കാങ്കോല്‍ ആലപ്പടമ്പ 6കണ്ണപുരം 16കരിവെള്ളൂര്‍ പെരളം 15കീഴല്ലൂര്‍ 3കേളകം 39കൊളച്ചേരി 8കോളയാട് 32കൂടാളി 14കോട്ടയം മലബാര്‍ 5കൊട്ടിയൂര്‍ 6കുഞ്ഞിമംഗലം 2കുന്നോത്തുപറമ്പ് 8കുറുമാത്തൂര്‍ 14കുറ്റിയാട്ടൂര്‍ 20മാടായി 18മലപ്പട്ടം 7മാലൂര്‍ 4മാങ്ങാട്ടിടം 16മാട്ടൂല്‍ 7മയ്യില്‍ 35മൊകേരി 6മുണ്ടേരി 22മുഴക്കുന്ന് 7മുഴപ്പിലങ്ങാട് 6നടുവില്‍ 15നാറാത്ത് 30ന്യൂമാഹി 4പടിയൂര്‍ 5പന്ന്യന്നൂര്‍ 5പാപ്പിനിശ്ശേരി 19പരിയാരം 17പാട്യം 6പായം 6പയ്യാവൂര്‍ 3പെരളശ്ശേരി 11പേരാവൂര്‍ 20പെരിങ്ങോം-വയക്കര 67പിണറായി 12രാമന്തളി 6തില്ലങ്കേരി 14തൃപ്പങ്ങോട്ടൂര്‍ 22ഉദയഗിരി 2ഉളിക്കല്‍ 16വളപട്ടണം 3വേങ്ങാട് 9തൃശ്ശൂര്‍ 2വയനാട് 1

ഇതര സംസ്ഥാനം: ആന്തൂര്‍ നഗരസഭ 1മട്ടന്നൂര്‍ നഗരസഭ 1ന്യൂമാഹി 1പടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1കൂത്തുപറമ്പ് നഗരസഭ 2അഴീക്കോട് 1ചെറുകുന്ന് 1ചിറക്കല്‍ 1കൊട്ടിയൂര്‍ 1കുഞ്ഞിമംഗലം 1മാടായി 1നാറാത്ത് 1തില്ലങ്കേരി 1എറണാകുളം 1രോഗമുക്തി 830 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 188813 ആയി.

ഇവരില്‍ 830 പേര്‍ ഞായറാഴ്ച (ആഗസ്ത് 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 179572 ആയി. 1076 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6405 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 5580 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5580 പേര്‍ വീടുകളിലും ബാക്കി 825 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 26977 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26977 പേരാണ്. ഇതില്‍ 26170 പേര്‍ വീടുകളിലും 807 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 1516255 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1515385 എണ്ണത്തിന്റെ ഫലം വന്നു. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP