കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

By | Saturday May 1st, 2021

SHARE NEWS

ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അയ്യൻകുന്ന് സെൻ്റ് ജൂഡ് നഗറിലെ കാവുംപുറത്ത് ഹൗസിൽ ഉമ്മർ (68) ആണ് മരിച്ചത്.കൊവിഡ് നെഗറ്റീവായി ആശുപത്രി വിടാനിരിക്കെയാണ് മരണം സംഭവിച്ചത്.

കൊവിഡ് ബാധിച്ച് ഒരാഴ്ച്ച മുൻപ് തലശ്ശേരി ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ച ഉമ്മറിൻ്റെ കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു പരിശോധനാ ഫലം വന്നതിൻ്റെ തൊട്ടുപിന്നാലെയാണ് മരണം.

ഭാര്യ. കദീജ.മക്കൾ: ബുഷ്റ, നുസൈബ, സെമീറ, സുബൈദ, ഫൗസിയ.മരുമക്കൾ: ഹംസക്കുട്ടി, സലാം, നൗഷാദ്, അസ്ക്കർ, സഹീർ

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read