ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

By | Sunday September 27th, 2020

SHARE NEWS

ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 332 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 27) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 281 പേര്‍,

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 5, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 4, പാനൂര്‍ മുനിസിപ്പാലിറ്റി 16, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2, തലശ്ശേരി മുനിസിപ്പാലിറ്റി 19, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 8, മട്ടന്നൂര്‍മുനിസിപ്പാലിറ്റി 8, ആലക്കോട് 1, അഞ്ചരക്കണ്ടി 12, അഴീക്കോട് 1, ചെമ്പിലോട് 1, ചെങ്ങളായി 2, ചെറുപുഴ 4, ചെറുതാഴം 3,
ചിറക്കല്‍ 4, ചിറ്റാരിപ്പറമ്പ് 1, ചൊക്ലി 1, ധര്‍മ്മടം 4
എരമം കുറ്റൂര്‍ 1, എരുവേശ്ശി 1, ഏഴോം 6, ഇരിക്കൂര്‍ 1, കടമ്പൂര്‍ 4, കടന്നപ്പള്ളി പാണപ്പുഴ 3, കതിരൂര്‍ 2, കല്ല്യാശ്ശേരി 1, കാങ്കേല്‍ ആലപ്പടമ്പ 2, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 1, കൊളച്ചേരി 1, കൂടാളി 1, കോട്ടയം 4, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ് 5,  കുറുമാത്തൂര്‍ 2, കുറ്റിയാട്ടൂര്‍ 2, മാടായി 5, മലപ്പട്ടം 16, മാലൂര്‍ 1, മാങ്ങാട്ടിടം 4, മാട്ടൂല്‍ 3, മയ്യില്‍ 3, മൊകേരി 2, മുണ്ടേരി 2, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 1, നടുവില്‍ 5, നാറാത്ത് 15, ന്യൂമാഹി 7, പാപ്പിനിശ്ശേരി 1 പരിയാരം 8, പാട്യം 6, പട്ടുവം 1, പായം 3, പെരളശ്ശേരി 1, പെരിങ്ങോം വയക്കര 3, പിണറായി 3, രാമന്തളി 4, ഉളിക്കല്‍ 1, വളപ്പട്ടണം 1, വേങ്ങാട് 7,

ഇതര സംസ്ഥാനം- 31 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 11, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, ചെമ്പിലോട് 1, ചിറ്റാരിപ്പറമ്പ് 1, ഇരിക്കൂര്‍ 1, കാങ്കേല്‍ ആലപ്പടമ്പ 1, കീഴല്ലൂര്‍ 1, മൊകേരി 1, പായം 4, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 1

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read