ഇന്ന് കണ്ണൂർ ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 190 പേർക്ക് സമ്പര്‍ക്കത്തി രോഗബാധ

By | Saturday November 21st, 2020

SHARE NEWS

കണ്ണൂർ: ഇന്ന് (21/11/2020) ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 18
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
അഞ്ചരക്കണ്ടി 2
ആറളം 6
അഴീക്കോട് 2
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 9
ചൊക്ലി 10
എരഞ്ഞോളി 3
കടമ്പൂര്‍ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര്‍ 4
മാടായി 3
മലപ്പട്ടം 1
മാങ്ങാട്ടിടം 7
മാട്ടൂല്‍ 3
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 12
പെരിങ്ങോം വയക്കര 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 2
കോഴിക്കോട് 2

ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കൊളച്ചേരി 1
മാങ്ങാട്ടിടം 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
ഏഴോം 1
കതിരൂര്‍ 1
കണ്ണപുരം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
ചെറുതാഴം 1
കടമ്പൂര്‍ 2
പരിയാരം 3

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read