കോവിഡ് ബാധിച്ച് മേൽമുരിങ്ങോടി സ്വദേശി മരിച്ചു.

By | Monday October 26th, 2020

SHARE NEWS

 

പേരാവൂർ  : കോവിഡ് ബാധിച്ച് മേൽമുരിങ്ങോടി സ്വദേശി മരിച്ചു. മാനസയിൽ നാണു ( 62 ) ആണ് മരിച്ചത്. ഡയാലിസിസ് ചെയ്യുന്നതിന് അഡ്മിറ്റ് ചെയ്തപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരത്ത് വച്ചായിരുന്നു മരണം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read