സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സീന് 250 രൂപ ഇടാക്കാം: കേന്ദ്രം

By | Saturday February 27th, 2021

SHARE NEWS

സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന് 150 രൂപയാണ്. 100 രൂപ സര്‍വീസ് ചാര്‍ജ് ആയിരിക്കും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ വാക്സീന്‍ നല്‍കാനിരിക്കെയാണ് വിലയുടെ കാര്യത്തിൽ സർക്കാർ വ്യക്ത വരുത്തുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 വയസില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് വാക്സീന്‍ നല്‍കുന്നത്. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യകേന്ദ്രങ്ങളിലും വാക്സീന്‍ ലഭിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന്‍ സൗജന്യമായിരിക്കും. റജിസ്ട്രേഷനായി കോവിഡ് ആപ്പ് വിപുലീകരിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read