SHARE NEWS

മണത്തണ :മണത്തണയിൽ നടന്ന പരിപാടിയിൽ ലോക്കല്‍ സെക്രട്ടറി പി വിജയനിൽനിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ പ്രവർത്തനഫണ്ട് ഏറ്റുവാങ്ങിയത്.
പേരാവൂര്‍ ഏരിയയിലെ വിവിധ ലോക്കലുകളിലും ഇന്നേദിനം പ്രവർത്തനഫണ്ട് ഏറ്റുവാങ്ങൽ നടന്നു.
മണത്തണ ടൗണിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്, പി.പി വേണുഗോപാൽ എന്നിവർ സംസാരിച്ചു.