രാമന്തളി പുന്നക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു.

By | Thursday June 27th, 2019

SHARE NEWS

 

രാമന്തളി പുന്നക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. ഉദിനൂർ സ്വദേശി പ്രഭാകരനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തൃക്കരിപ്പൂർ സ്വദേശി മോഹന് പരിക്കേറ്റു. ഇദ്ദേഹത്തെ സബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read