അബ്ദുൾസലാം ഹാജിയുടെ നിര്യാണം ; നീണ്ടുനോക്കിയിലും കേളകത്തും ഉച്ചയ്ക്ക് ശേഷം ഹർത്താൽ.

By | Saturday September 26th, 2020

SHARE NEWS

 

 

 

ആർ.പി.എച്ച് ഗ്രൂപ്പ് സ്ഥാപകൻ പേരാവൂർ കാഞ്ഞിരപ്പുഴയിലെ പഞ്ചാരയിൽ അബ്ദുൾസലാം ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (26.09.2020) ഉച്ചക്കഴിഞ്ഞ് മൂന്ന് മണി മുതൽ നീണ്ടുനോക്കിയിലേയും 4 മണിമുതൽ കേളകത്തെയും വ്യാപാരസ്ഥാപനങ്ങൾ അടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാര സംഘടനകൾ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read