Categories
headlines

ടെലിവിഷനും, സ്മാർട്ട്ഫോണുകളും വിതരണം ചെയ്തു

സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷനും,വിവിധ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും ചേർന്ന്,നുച്ചിയാട് പെരുമ്പളളി ഗവൺമെന്റ് എൽ. പി സ്കൂളിൽ, വായനാദിനത്തോടനുബന്ധിച്ച് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന 15 ഓളം വിദ്യാർത്ഥികൾക്ക്,ടെലിവിഷനും,സ്മാർട്ട് ഫോണും വിതരണം ചെയ്തു.അഡ്വ:സജീവ് ജോസഫ്എം എൽ എ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അധ്യക്ഷത വഹിച്ചു.സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി വി കെ അബ്ദുൽ നിസാർ(Rtd ACP) മുഖ്യാതിഥിയായിരുന്നു.സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷൻ റീജണൽ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ വായനാദിന സന്ദേശം നൽകി. പരിപാടിയിൽ ജനപ്രധിനിധികൾ,രാഷ്ട്രീയ,സാമൂഹിക,സഹകരണ,മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP