തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ കൂടി നറുക്കെടുത്തു.

By | Tuesday September 29th, 2020

SHARE NEWS

തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്ത്കളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് തുടരുന്നു 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ ചൊവ്വാഴ്ച നറുക്കെടുത്തു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്.
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വാര്‍ഡുകള്‍ യഥാക്രമം.

ചെറുതാഴം-01,04,05,08,10,13,14,15,07,06(പട്ടികജാതി)
മാട്ടൂല്‍-01,02,03,05,09,10,13,17,04,15(പട്ടികജാതി)
കണ്ണപുരം-06,07,08,09,11,12,14,04(പട്ടികജാതി)
ചെറുകുന്ന്-04,05,07,11,12,13,02,10(പട്ടികജാതി)
ഏഴോം-01,02,03,08,12,13,14,05(പട്ടികജാതി)
മാടായി-01,03,06,11,12,13,18,19,20,14(പട്ടികജാതി സ്ത്രീ),08(പട്ടികജാതി)
നാറാത്ത്-01,03,05,08,09,12,13,16,04,10(പട്ടികജാതി)
കല്ല്യാശ്ശേരി-01,03,05,07,09,10,13,15,18,16(പട്ടികജാതി)
വളപട്ടണം-01,02,06,09,10,11,03,04(പട്ടികജാതി)
പാപ്പിനിശ്ശേരി-02,03,04,06,11,13,15,17,20,07(പട്ടികജാതി സ്ത്രീ),09(പട്ടികജാതി)
ആലക്കോട്-01,05,09,12,13,14,15,16,19,20,11,08(പട്ടികജാതി),07(പട്ടികവര്‍ഗ്ഗം)
ഉദയഗിരി-02,03,04,05,07,10,08,14,13(പട്ടികവര്‍ഗ്ഗം)
അഴീക്കോട്- 01,02,03,05,10,11,13,14,20,21,23,08,12(പട്ടികജാതി)
ചപ്പാരപ്പടവ്-01,04,06,07,08,09,11,14,15,18(പട്ടികജാതി)
നടുവില്‍-02,03,04,13,14,15,16(പട്ടികവര്‍ഗ്ഗസ്ത്രീ)
,18,19,17,01(പട്ടികവര്‍ഗ്ഗം)
ചെങ്ങളായി-01,05,08,10,11,13,14,16,18,03(പട്ടികജാതി)
കുറുമാത്തൂര്‍-03,05,07,10,12,13,15,17,02,01(പട്ടികജാതി)
പരിയാരം-03,04,06,09,12,15,16,17,18,10(പട്ടികജാതി)
ചിറക്കല്‍-01,03,05,06,11,13,14,15,16,18,21,19,02(പട്ടികജാതി)
കടന്നപ്പള്ളി-പാണപ്പുഴ-01,05,06,08,09,10,12,03,13(പട്ടികജാതി)
പട്ടുവം-02,05,08,10,11,13,09,12(പട്ടികജാതി)

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read