തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 14.22 ലക്ഷം രൂപ

By | Thursday March 25th, 2021

SHARE NEWS

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി അനധികൃതമായുള്ള മദ്യത്തിന്റെയും പണത്തിന്റെയും ഒഴുക്ക് തടയുന്നതിനായി നിയോഗിച്ച സ്‌ക്വാഡുകള്‍ ജില്ലയില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 14.22 ലക്ഷം രൂപ. തോട്ടട കിഴുത്തള്ളിയില്‍ നിന്ന് 1.52 ലക്ഷം രൂപ, മട്ടന്നൂര്‍ ശിവപുരത്തു നിന്നും രണ്ടു ദിവസങ്ങളിലായി 2.09 ലക്ഷം രൂപ, 65800 രൂപ, പയ്യന്നൂര്‍ കോത്തായി മുക്ക്- വെള്ളൂര്‍ ഭാഗത്തു നിന്ന് 8.22 ലക്ഷം രൂപ, ഇരിട്ടി നിടുംപൊയിലില്‍ നിന്ന് 1.74 ലക്ഷം രൂപയുമാണ് ഇതുവരെ പിടിച്ചെടുത്തത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read