ഇരിണാവ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

By | Saturday October 24th, 2020

SHARE NEWS

 

ഇരിണാവ്: പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്‌ലിം യു.പി. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ പഞ്ചായത്തംഗം പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഓമന, പഞ്ചായത്തംഗം പി.വി. ഗൗരി, ടി. ചന്ദ്രൻ, താവം ബാലകൃഷ്ണൻ, പി.കെ. വത്സലൻ, ഇബ്രാഹിം കുട്ടി ഹാജി, സ്കൂൾ വികസന സമിതി ചെയർമാൻ പി. ഗോവിന്ദൻ, പി.ടി.എ. പ്രസിഡന്റ് കെ. സിബു എന്നിവർ സംസാരിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. ജയരാജൻ ഉപഹാരം വിതരണം ചെയ്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read