ചർച്ച വീണ്ടും പരാജയം:സമരം ശക്തമാക്കാൻ കർഷകർ.

By | Friday January 15th, 2021

SHARE NEWS

കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ചയും പരാജയംകേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ ചർച്ച ഒമ്പതാം വട്ടവും പരാജയം. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ 19 ന് വീണ്ടും ചർച്ച നടത്താൻ തീരുമാനമായി. നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തി കോൺഗ്രസ് . കർഷകരുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: