ഫെ​ബ്രു​വ​രി 22-ന് ​സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍​ക്ക് പൊ​തു അ​വ​ധി

By | Monday February 17th, 2020

SHARE NEWS

തി​രു​വ​ന​ന്ത​പു​രം: കെഎഎസ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് 22-ന് ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

കെഎഎസ് പ​രീ​ക്ഷ​യ്ക്ക് സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളി​ലും സെ​ന്‍റ​റു​ള്ള​തി​നാ​ല്‍ അ​ധ്യ​യ​നം ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് അ​വ​ധി ന​ല്‍​കു​ന്ന​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: