Categories
headlines

സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് നാളെ ഓടിത്തുടങ്ങും

എറണാകുളം: സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് നാളെ ഓടിത്തുടങ്ങും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം – എറണാകുളം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് സർവ്വീസ് തുടങ്ങുന്നത്. കെ എസ് ആർ ടി സിയിൽ ഡീസൽ ബസുകൾ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റാനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP