രാജ്യത്ത് ചൊവ്വാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ല

By | Tuesday June 30th, 2020

SHARE NEWS

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ചൊവ്വാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് നിലവിലെ വില. തുടര്‍ച്ചയായ 21 ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിച്ചത്.

അ​തേ​സ​മ​യം, വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ജൂ​ണ്‍ ഏ​ഴ് മു​ത​ലാ​ണ് എ​ണ്ണ ക​മ്ബ​നി​ക​ള്‍ വി​ല നി​ര്‍​ണ​യം പു​ന​രാ​രം​ഭി​ച്ച​ത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്ബനികളുടെ വിശദീകരണം.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്ബോഴും എണ്ണ കമ്ബനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: