Categories
headlines

ഇന്ധനവില വീണ്ടും മുകളിലേക്ക്

കൊച്ചി : രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 97 രൂപ 3 പൈസയും ഒരു ലിറ്റർ ഡീസലിന് 93 രൂപ 41 പൈസയുമായി.

കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം ആളുകൾ കനത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 18 ദിവസത്തിനിടെ ഇത് പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതം വർധിപ്പിച്ചിരുന്നു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP