SHARE NEWS

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോയോളം സ്വര്‍ണവുമായി കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫി കസ്റ്റംസിന്റെ പിടിയില്‍.അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
ജോയിന്റ് കമ്മിഷണര്‍ എസ് കിഷോര്‍, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.