തൊണ്ടിയിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം

By | Monday February 22nd, 2021

SHARE NEWS

തൊണ്ടിയിൽ: കെ.സുധാകരൻ എംപിയുടെ 2019- 2020 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ രാജു ജോസഫ് നിർവ്വഹിച്ചു. സണ്ണി സിറിയക് അധ്യക്ഷനായി. അസി.എഞ്ചിനീയർ അബ്ദുൾ കാസിം, ജൂബിലി ചാക്കോ, ഡാർളി ടോമി, രാജീവൻ, സുഭാഷ്, ബാബു തോമസ്, ജോബി ജോസഫ് , മാത്യു എടത്താഴെ, ശശീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read