കേളകം പഞ്ചായത്തിൽ സമ്പർക്കരോഗികളുടെ എണ്ണം പെരുകുന്നു.

By | Saturday September 12th, 2020

SHARE NEWS

 

കേളകത്ത് ശനിയാഴ്ച 2 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി കടയിലെ ജീവനക്കാരനും മകനുമാണ് ശനിയാഴ്ച  രോഗം സ്ഥിരീകരിച്ചത്.
10-ാം വാർഡിലാണ് ഇവർ താമസിക്കുന്നത്.
തൊണ്ടിയിൽ വച്ച് നടന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ടൗണുമായി ബന്ധപ്പെട്ട്
സമ്പർക്കത്തിലൂടെ നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read