തിരഞ്ഞെടുപ്പ് പര്യടന പരിപാടി വിളക്കോട് കുറുക്കൻ മുക്കിൽ വച്ച് മുസ്ലീം ലീഗ് നേതാവ് ഒ.ഹംസ ഉദ്ഘാടനം

By | Tuesday November 24th, 2020

SHARE NEWS

വിളക്കോട് : യു ഡി എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ശ്രീമതി ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാല ഡിവിഷൻ സ്ഥാനാർത്ഥി ശ്രീ ബൈജു വർഗീസ്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി കെ.വി.റഷീദ്, മൂന്നാം വാർഡ് സ്ഥാനാർത്ഥി ശ്രീമതി ബി. മിനി എന്നിവരുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി വിളക്കോട് കുറുക്കൻ മുക്കിൽ വച്ച് മുസ്ലീം ലീഗ് നേതാവ് ഒ.ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ‘കെ.എം.ഗിരീഷ്, സേവാദൾ ജില്ലാ ചെയർമാൻ വി.പ്രകാശൻ, സി.ജെ. മാത്യു, നൂർജഹാൻ, ബാബുവിളക്കോട്, പ്രഭാകരൻ, ഗിരീഷ് വിളക്കോട് എന്നിവർ പ്രസംഗിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read