ഇന്ത്യൻ സീനിയർ ചേംബർ കേളകം ലീജിയൻ പ്രവർത്തനം ആരംഭിച്ചു

By | Friday February 1st, 2019

SHARE NEWS

 

കേളകം:  ഇന്ത്യൻ സീനിയർ ചേംബർ കേളകം ലീജിയൻ പ്രവർത്തനം ആരംഭിച്ചു .ലീജിയൻ പ്രെസിഡന്റായി അഡ്വ .പി വി ജോസിനെയും സെക്രട്ടറിയായി സി എം ജോസഫിനെയും ട്രെഷറായി ബിനോയി മാഷിനെയും തിരഞ്ഞെടുത്തു .കേളത്തു ചേർന്ന സീനിയർ ചേംബർ രൂപീകരണ യോഗത്തിൽ ഇരിട്ടി സീനിയർ ചേംബർ നേതാക്കളായ എം.ജെ ബെന്നി കെ.ജെ.ജോസ് ബാബു ജോസ് വി.വി നാരായണൻ എന്നിവർ പങ്കെടുത്തു .യോഗത്തിൽ അഡ്വ പി.വി ജോസ് അധ്യക്ഷതവഹിച്ചു .ബിനോയി മാഷ് സ്വാഗതവും സിഎം.ജോസഫ് നന്ദിയും പറഞ്ഞു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read