Categories
headlines

ജാർഘണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ് : സുഹൃത്ത് കസ്റ്റഡിയിൽ

കോളയാട് : ആര്യപ്പറമ്പിൽ എസ്റ്റേറ്റിലെ താമസ സ്ഥലത്ത് ജാർഘണ്ഡ് സ്വദേശിനി മംത കുമാരി(20)ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയോടൊപ്പം കഴിയുന്ന ആൺസുഹൃത്തും ജാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗേന്ദ്രയെ(28)കൊലപാതക്കുറ്റത്തിന് പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തുവരുന്ന ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയാണ് മംതകുമാരി. യോഗ്രീന്ദ്രയുമായി പ്രണയത്തിലായിരുന്ന മംത രണ്ടു മാസം മുൻപാണ് ആര്യപ്പറമ്പിലെത്തിയത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP