Categories
headlines

ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി

പേരാവൂർ : പാതിവഴിയിൽ നിലച്ച പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽക്കുകയായിരുന്നു മന്ത്രി.

വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി ജിമ്മി ജോർജിന്റെ ജന്മനാടായ പേരാവൂരിൽ ജിമ്മി ജോർജ്ജ് സ്മാരക സ്റ്റേഡിയം നിർമ്മിക്കുവാൻ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുകയും തുടർന്ന് പ്രവർത്തികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലക്കുകയായിരുന്നു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP