SHARE NEWS

കണ്ണൂർ: കുടുംബശ്രീയുടെ ഉല്പന്നങ്ങള് വീടുകള്‍ കേന്ദ്രീകരിച്ച് അതാത് വാര്‍ഡുകളില്‍ കമ്മീഷന് അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുവാന്‍ താല്പര്യമുള്ള 18നും 50നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസില്‍ എഴുതിയ അപേക്ഷ ബയോഡാറ്റ സഹിതം അതാത് കുടുംബശ്രീ സി ഡി എസ്സുകളില്‍ ജനുവരി 12നകം സമര്‍പ്പിക്കണം. ഫോണ്‍: 9562448547.