മഠപ്പുരച്ചാലിൽ കാട്ടാന ശല്യം രൂക്ഷം.

By | Sunday April 18th, 2021

SHARE NEWS

ആറളം ഫാം കടന്ന് എത്തിയ കാട്ടാന മoപ്പുരച്ചലിലെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നു. മൂന്ന് ദിവസമായി കാട്ടാന തെങ്ങുംപള്ളിൽ ജോർജ്ജിൻ്റെ കൃഷിയിടത്തിൽ തെങ്ങ്, കമുക്, പ്ലാവ് എന്നിവ നശിപ്പിച്ചു വരികയാണ്. പുലർകാലത്താണ് കാട്ടാന എത്തുന്നത്. റബ്ബർ ടാപ്പിങ്ങ് നടത്തു’ന്ന കർഷകരും തൊഴിലാളികളും ഭീതിയിലാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read