കൊമ്മേരിയിൽ കാട്ടുകടന്നൽ ആക്രമണം.നിരവധി പേർക്ക് പരിക്ക്

By | Monday February 10th, 2020

SHARE NEWS

കൊമ്മേരിയിൽ കാട്ട് കടന്നൽ ആക്രമണം.നിരവധി പേർക്ക് പരിക്ക്.7പേരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊമ്മേരിയിലെ മരണമടഞ്ഞ ചോയിക്കണ്ടി ശാന്ത എന്നവരുടെ സഞ്ചയന കർമ്മത്തിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചക്ക് ശേഷം 2 മണിയോടെ എത്തിച്ചേർന്ന വരെയാണ് കടന്നൽ തേനീച്ചക്കൂട്ടം ആക്രമിച്ചത്. കൊമ്മേരിയിലെ ചോയിക്കണ്ടി പുരുഷു, പ്രമീള, ലാലു .മുകുന്ദൻ, സുനിത, ഗംഗാധരൻ, രഘുത്തമൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.
കടന്നൽ ആക്രമണത്തിൽ ചോയിക്കണ്ടി സാബു ലാലിന്റെ വളർത്ത് നായ ചത്തു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read