കനത്ത കാറ്റും മഴയും;അടക്കാത്തോട്ടിൽ മുസ്ലീം ലീഗ് ഓഫീസ് മരം വീണ് തകർന്നു.

By | Friday April 16th, 2021

SHARE NEWS

കേളകം: കനത്ത വേനൽ മഴയും കാറ്റും, അടക്കാത്തോട്ടിൽ മുസ്ലീം ലീഗ് ഓഫീസ് മരം വീണ് തകർന്നു. പുളിക്കക്കുന്നിൽ ജാഫറിൻ്റെ പീടിക മുറിയും തകർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ച കാറ്റിൽ അടക്കാത്തോട് ,ശാന്തിഗിരി ,നാരങ്ങത്തട്ട് പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read