Categories
kannur

തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസും ഹെൽത്ത്കാർഡ് വിതരണവും നടന്നു

 

കണിച്ചാർ : കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഹോട്ടലുകളിലെയും ഭക്ഷണ വിതരണ ശാലകളിലെയും തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് /ഹെൽത്ത്കാർഡ് വിതരണവും’; ജോലി സമയങ്ങളിൽ ധരികന്നതിനുള്ള കോട്ടും തൊപ്പിയും വിതരണവും 1 ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് – ശ്രീമതി സെലിൻ മാണി’ വിശദീകരണം:- മെസിക്കൽ ഓഫീസർ :Dr. സദാനന്ദൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.അഗസ്റ്റിൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP